Questions from പൊതുവിജ്ഞാനം

11771. ‘ബുന്ദേ സ്റ്റാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജര്‍മ്മനി

11772. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ?

ജവഹർലാൽ നെഹ്റു

11773. വൈദ്യുതി പ്രവാഹത്തിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഗാൽവനോമീറ്റർ

11774. കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം?

പിത്തരസം (Byle)

11775. ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

11776. അൽമാജെസ്റ്റ്; ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

ടോളമി

11777. കേരളത്തിന്‍റെ വിസ്തീർണ്ണം എത്ര?

(B) 863

11778. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്?

ഇടുക്കി ഡാം

11779. 1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്?

ടാഗോർ

11780. ‘സംബാദ് കൗമുദി’ പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

Visitor-3206

Register / Login