Questions from പൊതുവിജ്ഞാനം

11751. ഒളിംബിക്സിന് വേദിയായ ആദ്യ തെക്കേ അമേരിക്കൻ രാജ്യം?

ബ്രസീൽ - 2016

11752. ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഡി റിക്കാർഡോ

11753. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം?

ക്ഷയരോഗം

11754. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?

വജ്രം

11755. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?

ലീലാതിലകം

11756. കോട്ടയം ആസ്ഥാനമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപം കൊണ്ട വർഷം?

1945

11757. Pakistan President who was hanged to death in 1979?

Sulfiker Ali Bhuto

11758. ജലം - രാസനാമം?

ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്

11759. യുവത്വേഹോർമോൺ എന്നറിയപ്പെടുന്നത്?

തൈമോസിൻ

11760. ഓസ്കർ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട ആദ്യ മലയാള ചിത്രം?

ഗുരു

Visitor-3807

Register / Login