Questions from പൊതുവിജ്ഞാനം

11741. ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?

കാർബൺ ഡൈ ഒക്സൈഡ്

11742. ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്പദം?

വണ്ടുകൾ

11743. ICAO - International Civil Aviation Organization ) സ്ഥാപിതമായത്?

1944; ആസ്ഥാനം: മോൺട്രിയൽ - കാനഡ

11744. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

11745. വജ്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സൂററ്റ്

11746. ആന്‍റമാനിനോട് ഏറ്റവും അടുത്തുള്ള രാജ്യം?

മ്യാന്‍മാര്‍

11747. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

ലിപേസ്

11748. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്?

വള്ളത്തോൾ

11749. ഫ്രെഷ്ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ C

11750. നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?

തൃശൂർ

Visitor-3309

Register / Login