Questions from പൊതുവിജ്ഞാനം

11731. കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്നത്?

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍

11732. പരസ്യബോർഡുകളിലും ട്യൂബ് ലൈറ്റുകളിലും ഉപയോഗിക്കുന്ന അലസ വാതകം?

നിയോൺ

11733. ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി?

അഞ്ചരക്കണ്ടി

11734. ഡെയ്മ്‌ലർ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജർമ്മനി

11735. ഈച്ചയുടെ ശ്വസനാവയവം?

ട്രക്കിയ

11736. ആധുനിക രീതിയിലുള്ള തെർമോ മീറ്റർ നിർമ്മിച്ചത്?

ഫാരൻ ഹീറ്റ്

11737. നാളികേര വികസന ബോർഡിന്‍റെ ആസ്ഥാനം?

കൊച്ചി

11738. DNA യിലെ നൈട്രജൻ ബേസുകൾ?

അഡിനിൻ ;ഗുവാനിൻ; തൈമിൻ; സൈറ്റോസിൻ

11739. സാമ്പത്തിക നോബൽ നേടിയ ഏക വനിത?

എലിനർ ഓസ്ട്രം (അമേരിക്കൻ വംശജ - 2009 ൽ )

11740. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

വെളിയന്തോട് (നിലമ്പൂര്‍)

Visitor-3518

Register / Login