Questions from പൊതുവിജ്ഞാനം

11701. അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം?

1972

11702. ദക്ഷിണാഫ്രിക്കയുടെ നാണയം?

റാൻഡ്

11703. ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്?

കോൺകേവ് ലെൻസ്

11704. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം?

ചന്ദ്രയാൻ 2

11705. പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

വയനാട്

11706. ഭാരത കേസരി എന്നറിയപ്പെടുന്നത്?

മന്നത്ത് പത്മനാഭൻ

11707. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത്?

മോണിംഗ്ഡൺ പ്രഭു

11708. ബോട്സ്വാനയുടെ തലസ്ഥാനം?

ഗാബറോൺ

11709. മൂഴിയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

11710. പ്രസ്സ് കൗണ്‍സി‍ല്‍ ആക്ട് നിലവില്‍ വന്നത്?

1978

Visitor-3084

Register / Login