Questions from പൊതുവിജ്ഞാനം

11681. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത?

എം.ഡി.വത്സമ്മ

11682. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത് ?

കാല്‍സ്യം ഫോസ് ഫേറ്റ് .

11683. ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969).

11684. നർമദ സരോവർ പദ്ധതിക്കെതിരെ മേധാപട്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന?

നർമ്മദ ബച്ചാവോ ആന്ദോളൻ

11685. അറ്റ്ലാന്റിക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കനാൽ?

പനാമ കനാൽ

11686. സ്വദേശാഭിമാനി പത്രത്തിന്‍റെ ആപ്തവാക്യം?

ഭയകൗടില്യലോഭങ്ങള്‍ വളര്‍ത്തില്ലോരു നാടിനെ

11687. ഒരു വലിയ സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം?

യൂറോപ്പ

11688. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ?

ഐസോടോപ്പ്.

11689. 1907-ല്‍ ആയിരുന്നു ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്.

0

11690. ചെറിയ മക്ക എന്നറിയപ്പെടുന്നത്?

പൊന്നാനി

Visitor-3816

Register / Login