Questions from പൊതുവിജ്ഞാനം

11651. പ്‌ളാസ്റ്റിക് നോട്ട് ഇറക്കാൻ പോവുന്ന കേരളത്തിലെ നഗരം?

കൊച്ചി

11652. അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രപിതാവ്?

മുഹമ്മദ് സഹീർ ഷാ

11653. മരച്ചീനിയിലെ ആസിഡ്?

പ്രൂസിക് ആസിഡ്

11654. ‘ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്’ എന്ന നാടകം രചിച്ചത്?

പി. എം. ആന്‍റണി

11655. ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം ?

5

11656. മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍?

മാര്‍ത്താണ്ഡവര്‍മ്മ

11657. 'ദി ഗുഡ് എർത്ത്' എഴുതിയതാര്?

പേൾ എസ് ബർക്ക്

11658. LASER ന്റെ പൂർണ്ണരൂപം?

ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

11659. മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്?

ത്രിപ്പടിദാനം

11660. ശങ്കരാചാര്യര്‍ പൂര്‍ണ്ണ എന്ന് പരാമര്‍ശിച്ചിട്ടുള്ള നദി?

പെരിയാര്‍

Visitor-3775

Register / Login