Questions from പൊതുവിജ്ഞാനം

11641. ലോകത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സാവോ പോളോ (പോർച്ചുഗീസ് ഭാഷയ്ക്ക് വേണ്ടി)

11642. സാമ്പത്തിക നോബൽ നേടിയ ഏക വനിത?

എലിനർ ഓസ്ട്രം (അമേരിക്കൻ വംശജ - 2009 ൽ )

11643. ഹണ്ടിങ്ടൺ ഡിസീസ് ബാധിക്കുന്ന ശരീരഭാഗം?

കേന്ദ്ര നാഡീവ്യവസ്ഥ

11644. ‘കന്യക’ എന്ന നാടകം രചിച്ചത്?

എൻ കൃഷ്ണപിള്ള

11645.  കോർട്ടിസോളിന്‍റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?

അഡിസൺസ് രോഗം

11646. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

നായർ ഭൃതൃ ജനസംഘം

11647. മരിച്ച ഒരു പുരുഷന്‍റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)

11648. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത്?

ഐസോടോപ്പ്.

11649. ലോകസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?

മഹാരാഷ്‌ട്ര

11650. ഏത് മേഖലയിലെ അവാർഡാണ് ബോർലോഗ് അവാർഡ്?

കൃഷി

Visitor-3130

Register / Login