Questions from പൊതുവിജ്ഞാനം

11621. ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

11622. “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല”എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം?

ആനന്ദദർശനം

11623. “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?

ജാതി മീമാംസ

11624. കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ എണ്ണം?

18

11625. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഔദ്യോഗിക ഭാഷകൾ?

ഇംഗ്ലീഷ് & ഫ്രഞ്ച്

11626. ലക്ഷദ്വീപിലെ ആകെ ദ്വീപുകള്‍?

36

11627. കെ.പി.കേശവമേനോൻ രചിച്ച ബിലാത്തിവിശേഷം എന്ന യാത്രാവിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാജ്യം?

ബ്രിട്ടൺ

11628. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടു മുമ്പുള്ള ഏഴ് അതി നിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര് ?

ഏഴ് സംഭ്രമ നിമിഷങ്ങൾ (Seven minutes of terror)

11629. പതാകകളെക്കുറിച്ചുള്ള പ0നം?

വെക്സില്ലോളജി

11630. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

വയനാട്‌

Visitor-3864

Register / Login