Questions from പൊതുവിജ്ഞാനം

11611. ആഢ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

11612. കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വെള്ളാനിക്കര

11613. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയത്?

സാം നുജോമ

11614. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്?

തപ്തി

11615. ലോക ബൗദ്ധിക സംഘടന ( World Intellectual Property organization- WIPO) നിലവിൽ വന്നത്?

1967 (UN പ്രത്യേക ഏജൻസിയായത് : 1974 )

11616. പാറപ്പുറത്ത്?

കെ.ഇ മത്തായി

11617. ശാസ്ത്രിയ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

കൂണികൾച്ചർ

11618. ഏറ്റവും മഹത്തായ പിരമിഡ് സ്ഥിതി ചെയ്യുന്നത്?

ഗിസ (നിർമ്മിച്ച ഫറവോ : കുഫു )

11619. ഹരിക്കെയിനുകളുടെ ശക്തി രേഖപ്പെടുത്തുന്നത്തിനുള്ള ഉപകരണം?

സാഫിർ/ സിംപ്സൺ സ്കെയിൽ

11620. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

Visitor-3020

Register / Login