Questions from പൊതുവിജ്ഞാനം

11581. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?

ശാരദ

11582. ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) - രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

11583. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി ?

നർഗീസ് ദത്ത്

11584. ഇന്ത്യയുടെ പഠിഞ്ഞാറേ വാതില്‍?

മുംബൈ

11585. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ജോൺ ബുൾ?

ഗ്രേറ്റ് ബ്രിട്ടൻ

11586. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

13

11587. കോമൺവെൽത്തിന്‍റെ 53 മത്തെ രാജ്യം?

റുവാണ്ട

11588. ഈയിടെ അന്തരിച്ച എസ്.ആർ. നാഥൻ ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആണ്?

സിംഗപ്പൂർ

11589. ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശിയ വരുമാനം കണക്കാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?

ഡോ . വി കെ ആർ വി റാവു

11590.  കോർട്ടിസോളിന്‍റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?

അഡിസൺസ് രോഗം

Visitor-3652

Register / Login