Questions from പൊതുവിജ്ഞാനം

11541. മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്?

ശ്രീമൂലം തിരുനാൾ - 1895 ൽ

11542. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം?

സോയാബീൻ -40 %

11543. ലക്ഷ്യദ്വീപിന്‍റെ ഹൈക്കോടതി ഏത് ഹൈക്കോടതിയുടെ പരിധിയില്‍പ്പെടുന്നു?

കേരള ഹൈക്കോടതി

11544. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്‍റെ കര്‍ത്താവ്‌?

കുട്ടിക്കൃഷ്ണമാരാര്‍

11545. ബുദ്ധമതക്കാരുടെ ആരാധനാലയം ഏതുപേരിൽ അറിയപ്പെടുന്നു?

പഗോഡ

11546. പക്ഷിക്കൂടുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കാലിയോളജി (നിഡോളജി)

11547. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?

ഇരവിപേരൂർ (തിരുവല്ല)

11548. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന അവസ്ഥ?

പെരിഹീലിയൻ

11549. ദൂരദര്‍ശന്‍ സംപ്രേക്ഷണത്തിന് സഹായിക്കുന്ന ചാനല്‍?

ഇന്‍സാറ്റ് 1 A

11550. ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ്?

എ. ഒ. ഹ്യൂം

Visitor-3250

Register / Login