Questions from പൊതുവിജ്ഞാനം

11511. കേരള ചരിത്രത്തിലെ പറങ്കികൾ എന്നറിയപ്പെടുന്നത് ?

പോർച്ചുഗീസുകാർ

11512. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ?

സി. രാജഗോപാലാചാരി

11513. ലോകത്തിലെ ആദ്യ റോസ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?

ബീജിംഗ്; ചൈന

11514. താവോയിസത്തിന്‍റെ സ്ഥാപകൻ?

ലാവോത് സെ (യഥാർത്ഥ പേര്: ലിപോഹ്യാങ് )

11515. സത്യ ശോധക്സമാജം രൂപവത്ക്കരിച്ചത്?

ജ്യോതിബ ഫൂലെ

11516. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്?

എങ്ങണ്ടിയൂർ

11517. ഇന്ത്യന്‍ റെയില്‍വേ ദേശാല്‍കരിച്ച വര്‍ഷം?

1951

11518. പ്രസിഡന്‍സി ട്രോഫി വള്ളംകളി നടക്കുന്നത്?

അഷ്ടമുടിക്കായലില്‍

11519. ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?

മേഘാലയ.

11520. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?

കോൺകേവ് ലെൻസ് (വിവ്രജന ലെൻസ് / Diverging lens)

Visitor-3925

Register / Login