Questions from പൊതുവിജ്ഞാനം

11471. തളിപ്പറമ്പിന്‍റെ പഴയ പേര്?

പെരും ചെല്ലൂർ

11472. ബുദ്ധി; ചിന്ത; ഭാവന; വിവേചനം; ഓർമ്മ ; ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

11473. ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം നിർമ്മിച്ചത്?

മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം

11474. മായൻ; ഇൻക; ആസ് ടെക് സംസ്കാരങ്ങൾ നശിപ്പിച്ചത്?

സ്പയിൻകാർ

11475. ദൂരദര്‍ശന്‍ സംപ്രേക്ഷണത്തിന് സഹായിക്കുന്ന ചാനല്‍?

ഇന്‍സാറ്റ് 1 A

11476. 2017 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

കൊനാക്രി - ഗ്വിനിയ

11477. പാറപ്പുറത്ത്?

കെ.ഇ മത്തായി

11478. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എപിജെ അബ്ദുൾ കലാമിന്‍റെ എതിരാളി ആരായിരുന്നു?

നലക്ഷ്മി സൈഗാൾ

11479. തീരപ്രദേശത്തെ ജൈവ സംരക്ഷണത്തിനായ് വനം- മത്സ്യ ബന്ധനവകുപ്പുകൾ ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി?

ഹരിത തീരം

11480. തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്; കൃഷി; പൊതുമരാമത്ത് വകുപ്പുകൾ ആരംഭിച്ചത്?

സ്വാതി തിരുനാൾ

Visitor-3169

Register / Login