Questions from പൊതുവിജ്ഞാനം

11431. സാർക്ക് (SAARC - South Asian Associalion for Regional Cooperation ) സ്ഥാപിതമായത്?

1985 ഡിസംബർ 8 ( ആസ്ഥാനം: കാഠ്മണ്ഡു - നേപ്പാൾ; അംഗസംഖ്യ : 8 )

11432. തത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം?

ഫ്രാൻസ്

11433. ‘സ്കൂപ്റ്റിന‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

മോണ്ടിനെഗ്രോ

11434. ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടമായ ബ്രൗൺസ് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്?

അഞ്ചരക്കണ്ടി (കണ്ണൂർ)

11435. പോർട്ടുഗലിൽ നവോധാനത്തിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്?

കമീൻ

11436. “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?

ജാതി മീമാംസ

11437. പേവിഷബാധ (വൈറസ്)?

റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )

11438. Who is the author of “Diplomacy”?

Henry Kissinger

11439. അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ഥാപിച്ചത്?

മുല്ല മുഹമ്മദ് ഒമർ-1994 ൽ

11440. 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഡോ. ഹോമി ജഹാംഗീർ ഭാഭ

Visitor-3150

Register / Login