Questions from പൊതുവിജ്ഞാനം

11421. 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപത്തെത്തുന്ന വാൽനക്ഷത്രം ?

ഹാലിയുടെ വാൽനക്ഷത്രം (1986-ൽ സൂര്യന് സമീപത്തെത്തിയ വാൽനക്ഷത്രം 2062 ലാണ് ഇനി പ്രത്യക്ഷപ്പെടുന്നത്)

11422. ശ്രീലങ്കയുടെ നാണയം?

ശ്രീലങ്കന്‍ രൂപ

11423. പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര്?

അഗസ്ത്യകൂടം

11424. ‘ മാധവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. മാധവൻ നായർ

11425. ഹൈഡ്രജന്‍റെ യും കാര്‍ബണ്‍ മോണോക്സൈഡിന്‍റെ യും മിശ്രിതമാണ് ?

വാട്ടര്‍ ഗ്യാസ്

11426. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

11427. പണ്ഡിറ്റ് കറുപ്പന്‍റെ ഗൃഹത്തിന്‍റെ പേര്?

സാഹിത്യ കുടീരം

11428. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം?

ബെന്‍സീന്‍

11429. ലോകാത്ഭുതങ്ങളിലൊന്നായ ചിച്ചെൻ ഇറ്റ്സെ പിരമിഡ് സ്ഥിതി ചെയ്യുന്നത്?

മെക്സിക്കോ

11430. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്ക്രുത സിനിമാ?

ആദിശങ്കരാചാര്യ

Visitor-3002

Register / Login