Questions from പൊതുവിജ്ഞാനം

11381. ഒരു ചെസ്സ് ബോർഡിലെ പടയാളികളുടെ എണ്ണം?

8

11382. ഏറ്റവും ചെറിയ പക്ഷി?

ഹമ്മിംഗ് ബേർഡ്

11383. മന്തിന് കാരണമായ വിര?

ഫൈലേറിയൽ വിര

11384. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?

1900

11385. സംയോജിത ശിശു വികസന പദ്ധതി നിലവിൽ വന്നത് എന്ന് ?

1975

11386. മുന്തിരിയിലെ ആസിഡ്?

ടാർട്ടാറിക് ആസിഡ്

11387. 22 കാരറ്റ് സ്വർണ്ണത്തിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്‍റെ അളവ്?

91.60%

11388. മലാവിയുടെ നാണയം?

മലാവി ക്വാച്ച

11389. വൈറ്റ് കേൾ എന്നറിയപ്പെടുന്നത്?

ജലവൈദ്യുതി

11390. പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം?

കാന്തള്ളൂർ ശാല

Visitor-3750

Register / Login