Questions from പൊതുവിജ്ഞാനം

11371. ശങ്കരാചാര്യര്‍ പൂര്‍ണ്ണ എന്ന് പരാമര്‍ശിച്ചിട്ടുള്ള നദി?

പെരിയാര്‍

11372. സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച സാംസ്കാരിക സംഘടന?

വിദ്യാപോഷിണി സഭ.

11373. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

ഡിമിത്രി മെൻഡലിയേവ്

11374. ഉജ്ജല ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

11375. ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇസ്രായേൽ

11376. ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ആദ്യ പേടകം ?

മറീനൻ - 9 ( ചൊവ്വ )

11377. ആധുനിക സിനിമയുടെ പിതാവ്?

ഡേവിഡ് ഗ്രിഫിത്ത്

11378. ഇന്ത്യയിൽ കാർഷിക വിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള?

ഗോതമ്പ്

11379. ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

11380. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യമലയാ ളിയാര്?

സർദാർ കെ.എം.പണിക്കർ

Visitor-3490

Register / Login