Questions from പൊതുവിജ്ഞാനം

11361. പീയുഷ ഗ്രന്ധി (Pituitary gland) ഉൽപ്പാദിപ്പിക്കുന്ന വളർച്ചയ്ക്ക് സഹായകമായ ഹോർമോൺ?

സൊമാറ്റോ ട്രോപിൻ

11362. അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം?

ബുധൻ (Mercury)

11363. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

ഗര്‍ഭപാത്രം

11364. പെരിനാട് ലഹള നടന്ന വർഷം?

1915

11365. പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോകിക ഭാഷയാക്കിയ ഭരണാധികാരി?

വില്യം ബെന്റിക്ക്

11366. കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി?

മലയാള മനോരമ

11367. മരവാഴ - ശാസത്രിയ നാമം?

വൻഡാ സ്പാത്തുലേറ്റ

11368. യൂറോപ്യരാൽ കോളനിവൽക്കരിക്കപ്പെ ടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം?

തായ്‌ലൻഡ്

11369. നിശ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്?

5%

11370. പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്?

നിംഫ്

Visitor-3166

Register / Login