Questions from പൊതുവിജ്ഞാനം

11281. ആണിന്‍റെ ഉദരത്തിൽ നിന്നും കുഞ്ഞുങ്ങൾ പുറത്ത് വരുന്ന ജീവി?

കൽക്കുതിര

11282. കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിതസംഘം രൂപീകരിച്ചത്?

മരുതിമല - കൊല്ലം

11283. അലങ്കാര മത്സ്യങ്ങളുടെ റാണി?

ഏഞ്ചൽ ഫിഷ്

11284. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം?

അവന്തി (അർത്ഥം: മുന്നോട്ട് )

11285. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം?

ഹിപ്പോ കാമ്പസ്

11286. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?

ഐസോബാര്‍

11287. പാക്കിസ്ഥാൻ (കറാച്ചി ) സിനിമാലോകം?

കാരിവുഡ്

11288. പ്രസാര്‍ഭാരതിയുടെ ആദ്യ ചെയര്‍മാന്‍?

നിഖില്‍ ചക്രവര്‍ത്തി

11289. തെക്കാട് അയ്യ ജനിച്ച വർഷം?

1814

11290. സത്യാർഥപ്രകാശം രചിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

Visitor-3143

Register / Login