Questions from പൊതുവിജ്ഞാനം

11261. ആർദ്രത (Humidity) അളക്കുന്ന ഉപകരണം?

ഹൈഗ്രോ മീറ്റർ

11262. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അക്വാൻ കാഗൊ

11263. വിവേകോദയം മാസികയുടെ സ്ഥാപകൻ?

ശ്രീനാരായണ ഗുരു

11264. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം?

ടാങ്ക നിക്ക

11265. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആര്?

ജ്യോതി വെങ്കിടച്ചലം

11266. അന്തരീക്ഷത്തിലെ ഗ്രഹങ്ങളുടെ ഭൌതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്?

അസ്ട്രോഫിസിക്സ്

11267. ഏറ്റവും ആഴമേറിയ സമുദ്രം?

പസഫിക് സമുദ്രം

11268. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?

തെർമോസ്ഫിയർ

11269. ശുക്ര ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം ?

വിനേറ-7

11270. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ഗയാല്‍ (Gayal)

Visitor-3678

Register / Login