Questions from പൊതുവിജ്ഞാനം

11251. മരച്ചീനിയിലെ ആസിഡ്?

പ്രൂസിക് ആസിഡ്

11252. ഏഥൻസിന്‍റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

പെരിക്ലിയസ് കാലഘട്ടം

11253. പർവ്വതങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓറോളജി orology

11254. ഒഴുകുന്ന സ്വർണ്ണം?

പെട്രോളിയം

11255. പഴശ്ശിരാജ മ്യൂസിയം കൃഷ്മേനോന്‍ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?

ഈസ്റ്റ്ഹില്‍‍; കോഴിക്കോട്

11256. കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

11257. ഫ്രാൻസിന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

DORIS

11258. മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

11259. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു കൊണ്ടുണ്ടാക്കിയ അണക്കെട്ട് (Earth Dam)?

ബാണാസുരസാഗർ

11260. നാസികളുടെ ചിഹ്നം?

സ്വസ്തിക

Visitor-3660

Register / Login