Questions from പൊതുവിജ്ഞാനം

11221. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?

ഫ്ളൂറിൻ

11222. കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ 1513 ൽ ഒപ്പുവച്ച സന്ധി?

കണ്ണൂർ സന്ധി

11223. മനുഷ്യ ശരീരത്തിലെ ഏറവും പ്രധാന വിസർജ്യാവയവം?

വൃക്കകൾ

11224. പ്രാചീന രസതന്ത്രം എന്നറിയപ്പെട്ടിരുന്നത്?

ആൽക്കെമി

11225. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി വി സി എന്നാല്‍ ?

പോളി വിനൈല്‍ ക്ലോറൈഡ്

11226. കേരളാ സാഹിത്യ അക്കാദമിയുടെ പ്രമേ സെക്രട്ടറി?

പാലാ നാരായണൻ നായർ

11227. 'ജനോവ" എന്നത് എന്താണ് ?

ക്രിസ്താനികൾ തനതായി ആവിഷ്കരിച്ച ചവിട്ടുനാടകം

11228. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എരുമ?

സംരൂപ

11229. തടാകങ്ങളുടേയും വനങ്ങളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിൻലാന്‍റ്

11230. ലോകാരോഗ്യ സംഘടനയുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ?

Dr. Gro Harlem Brundtland

Visitor-3102

Register / Login