Questions from പൊതുവിജ്ഞാനം

11211. ശങ്കരാചാര്യർ സമാധിയായ സ്ഥലം?

കേദാർനാഥ്

11212. ലോക ബൗദ്ധിക സംഘടന ( World Intellectual Property organization- WIPO) നിലവിൽ വന്നത്?

1967 (UN പ്രത്യേക ഏജൻസിയായത് : 1974 )

11213. ‘കറുത്ത ചെട്ടിച്ചികൾ’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

11214. തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?

വയലറ്റ്

11215. പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മാംഗോസ്റ്റിൻ

11216. ‘ആത്മകഥ’ ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

11217. നെബുല എന്നതിന്റെ അർത്ഥം?

മേഘം

11218. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

സിട്രിക് ആസിഡ്

11219. കൊഹിമയുടെ സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

നാഗാലാന്‍റ്

11220. കെ.കരുണാകന്‍റെ ആത്മകഥ?

“പതറാതെ മുന്നോട്ട്”

Visitor-3047

Register / Login