Questions from പൊതുവിജ്ഞാനം

11201. അലക്കു കാരം - രാസനാമം?

സോഡിയം കാർബണേറ്റ്

11202. പാക്കിസ്ഥാന്‍റെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

മുഹമ്മദലി ജിന്ന

11203. ശ്രീനാരായണഗുരുവിന്‍റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?

ഏണസ്റ്റ് കിർക്

11204. ആസൂത്രണ കമ്മീഷന്‍റെ ആദ്യത്തെ ഉപാധ്യക്ഷൻ ആര്?

ഗുൽസരി ലാൽ നന്ദ

11205. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ ആദ്യത്തെ ചെയര്‍മാന്‍?

വി.കെ വേലായുധൻ

11206. എന്താണ് ജി-4?

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ; ജപ്പാൻ; ജർമനി; ബ്രസീൽ രാജ്യങ്ങളു

11207. യു.എൻ ചാർട്ടർ നിലവിൽ വന്നത്?

1945 ഒക്ടോബർ 24

11208. ‘ഒളിവിലെ ഓർമ്മകൾ’ എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി

11209. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു?

കാല്‍സ്യം കാര്‍ബൈഡ്

11210. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

Visitor-3723

Register / Login