Questions from പൊതുവിജ്ഞാനം

11191. തിരുവനന്തപുരത്ത് ചാല കമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആരാണ്?

രാജാ കേശവദാസൻ

11192. സിന്ധു നദീതട കേന്ദ്രമായ ‘മോഹൻ ജൊദാരോ’ കണ്ടെത്തിയത്?

ആർ.ഡി ബാനർജി (1922)

11193. രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

വോൾട്ട് മീറ്റർ

11194. ജൈവ വൈവിദ്ധ്യം ഏറ്റവും കൂടുതലുള്ള നദി?

ചാലക്കുടിപ്പുഴ

11195. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം?

12 മണിക്കൂർ 25 മിനിറ്റ്

11196. തിരുവനന്തപുരം നഗരത്തിൽ കുടി വെള്ളം എത്തിക്കുന്ന അരുവിക്കര ഡാം ഏത് നദിയിലാണ്?

കരമനയാറ്

11197. ഇന്ത്യയുമായി ബന്ധപ്പെട്ട് എത്ര വട്ടമേശ സമ്മേളനങ്ങൾ നടന്നിട്ടുണ്ട്?

മൂന്ന്

11198. വൈദ്യുത കാന്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജയിംസ് മാക്സ് വെൽ

11199. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?

തകഴി ശിവശങ്കരപ്പിള്ള

11200. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?

ലാഹോർ

Visitor-3484

Register / Login