Questions from പൊതുവിജ്ഞാനം

11151. പ്രകൃതിവാതകം; പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം?

ആസ്സാം

11152. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?

കാക്ക

11153. താരിഖ്-ഇ-അലെ രചിച്ചത്?

അമീർ ഖുസ്രു

11154. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?

കെ.എൻ.രാജ്

11155. 'ജയ് ജവാന്‍ ജയ് കിസാന്‍ ' എന്നത് ആരുടെ മുദ്രാവാക്യമാണ്?

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

11156. കാലാ അസർ പരത്തുന്നത്?

സാൻഡ് ഫ്ളൈ

11157. ‘ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി’ (NDS) ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അഫ്ഗാനിസ്ഥാൻ

11158. വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഉപകരണം?

സോണാർ

11159. കൊച്ചി പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം?

1964

11160. കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?

ടി. വി. തോമസ്

Visitor-3363

Register / Login