Questions from പൊതുവിജ്ഞാനം

11121. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?

ടൈറ്റാനിയം

11122. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്?

1961

11123. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?

ഹൈദ്രാബാദ്

11124. വളപട്ടണം നദിയെയും കവ്വായി കായലിനെയും ബന്ധിക്കുന്ന കനാൽ?

സുൽത്താൻ കനാൽ

11125. ഉൽപരിവർത്തന സിദ്ധാന്തം (Theory of mutation) ആവിഷ്കരിച്ചത്?

ഹ്യൂഗോ ഡിവ്രിസ്

11126. അഭിബോൾ എന്തിന്‍റെ ആയിരാണ്?

സോഡിയം

11127. ആരൊക്കെ തമ്മിലായിരുന്ന പ്ലാസി യുദ്ധം?

റോബർട്ട് ക്ലൈവിന്‍റെ ബ്രിട്ടീഷ് സേനയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുടെ സേനയും

11128. നെടിയിരിപ്പ് സ്വരൂപത്തിന്‍റെ ആദ്യ കേന്ദ്രം?

ഏറനാട്

11129. HDI നിലവിൽ വന്നത്?

1990

11130. രാജ്യസഭാംഗമാകാനുള്ള പ്രായപരിധിയെത്ര?

30 വയസ്സ്

Visitor-3322

Register / Login