Questions from പൊതുവിജ്ഞാനം

11101. സലിം അലി ബേഡ് സാങ്ത്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ (ചേരാവൂ ദ്വീപ്)

11102. ചിരിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ജിലാട്ടോളജി

11103. രക്തസമ്മർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം?

സ്ഫിഗ്‌മോമാനോമീറ്റർ

11104. മുസ്കാറിന എന്ന മാരക വിഷം അടങ്ങിയിട്ടുള്ള കുമിൾ?

അമാനിറ്റ

11105. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്?

ലീഗ്നൈറ്റ്

11106. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ്?

ഗ്രേറ്റ് ബാരിയർ റീഫ് (ഓസ്ട്രേലിയ)

11107. സുമിത്ര മഹാജൻ എത്രാമത്തെ ലോകസഭയുടെ സ്‌പീക്കർ ആണ്?

16

11108. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം?

സില്‍വര്‍ ബ്രോമൈഡ്

11109. ‘ഒരു ദേശത്തിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

11110. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?

1882

Visitor-3071

Register / Login