Questions from പൊതുവിജ്ഞാനം

11041. തിരുവിതാംകൂറിൽ ‘നാട്ടുകുട്ട് ഇളക്കം' സംഘടിപ്പിച്ചത്?

വേലുത്തമ്പി ദളവ

11042. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശിയ പതാക?

അമേരിക്കൻ ദേശീയ പതാക

11043. ‘ദേവീ ചന്ദ്രഗുപ്തം’ എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

11044. അനശ്വര നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

11045. ടെലിവിഷന്റെ ശബ്ദ തീവ്രത?

75 db

11046. തിരുവനന്തപുരത്ത് ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ച വർഷം?

1834 (1836 ൽ ഇത് രാജാസ് ഫ്രീ സ്കൂൾ ആയും 1866 ൽ യൂണിവേഴ്സിറ്റി കോളേജ് ആയും മാറി)

11047. കാത്സ്യം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

11048. ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?

കാവേരി നദി

11049. ‘കൊന്തയും പൂണൂലും’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

11050. ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

Visitor-3257

Register / Login