Questions from പൊതുവിജ്ഞാനം

11031. ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

11032. ദേശീയഗാനമില്ലാത്ത രാജ്യം?

സൈപ്രസ്

11033. താരിഖ്-ഇ-അലെ രചിച്ചത്?

അമീർ ഖുസ്രു

11034. വിത്തില്ലാത്ത മാവിനം?

സിന്ധു

11035. 7 കടലും 5 ഭൂഖണ്ഡങ്ങളും നീന്തി കടന്ന ഇന്ത്യൻ വനിത?

ബുലാ ചൗധരി (ജല റാണി)

11036. ഘാനയുടെ നാണയം?

സെഡി

11037. ‘ഉള്ളിൽ ഉള്ളത്’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

11038. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?

സിലിക്കണ്‍

11039. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?

ജോസഫ് മുണ്ടശ്ശേരി

11040. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത്

മാക്സ് പാങ്ക്

Visitor-3537

Register / Login