Questions from പൊതുവിജ്ഞാനം

11001. “ഗുരുദേവ കർണ്ണാമൃതം”രചിച്ചത്?

കിളിമാനൂർ കേശവൻ

11002. യു.എൻ. പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയ വർഷം?

1948 ഡിസംബർ 10

11003. റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

GLONASS

11004. സലീം അലിയുടെ ആത്മകഥ?

ഒരു കുരുവി യുടെ പതനം

11005. ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷ ന?

ഡക്ടിലിറ്റി

11006. ഭവാനി നദിയില്‍ ഏത്തിച്ചേരുന്ന ഒരു പ്രധാന നദി?

ശിരുവാണി

11007. ‘കോവിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.വി അയ്യപ്പൻ

11008. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

11009. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം (ആദ്യ പേര്: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി)

11010. എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഫോസ് ഫേറ്റ്

Visitor-3476

Register / Login