Questions from പൊതുവിജ്ഞാനം

10971. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പദനത്തിനും കാരണം?

ഹൈദരാലിയുടെ മലബാർ ആക്രമണം

10972. H 226 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

10973. പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്?

തിതിയൻ

10974. ലോകത്താദ്യമായി ഡ്രൈവർ രഹിത ബസുകൾ ഇറങ്ങിയത്?

ഫ്രാൻസിൽ.

10975. കാമറൂണിന്‍റെ തലസ്ഥാനം?

യവോണ്ടെ

10976. യക്ഷഗാനത്തിന്‍റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്?

പാർത്ഥി സുബ്ബൻ

10977. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ച സ്ഥലം?

കോഴ്സിക്ക ദ്വീപ്- 1769 ൽ

10978. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

ജലപരീക്ഷ

10979. ‘സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

10980. തോക്കിന്‍റെ ബാരൽ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഗൺ മെറ്റൽ

Visitor-3444

Register / Login