Questions from പൊതുവിജ്ഞാനം

10921.

പണ്ഡിറ്റ് കറുപ്പൻ

10922. ഗ്വാണ്ടനാമോ ജയിൽ ഏത് രാജ്യത്താണ്?

ക്യൂബ

10923. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

വർഷമാപിനി (Rainguage )

10924. 1 Mach =?

340 മീ/ സെക്കന്റ്

10925. ദേശീയപതാകയിൽ രാജ്യത്തിന്‍റെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

സൈപ്രസ്

10926. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?

കുമാരനാശാന്‍

10927. - കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണചകോരം

10928. സമുദ്രത്തിന്റെ ദേവനായ് വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം ?

നെപ്ട്യൂൺ

10929. അയർലന്‍റ്ന്റിന്‍റെ തലസ്ഥാനം?

ഡബ്ലിൻ

10930. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം?

കൊബാള്‍ട്ട്

Visitor-3278

Register / Login