Questions from പൊതുവിജ്ഞാനം

10901. 1915-ല്‍ ടി.കെ മാധവന്‍ ആരംഭിച്ച പ്രസിദ്ധീകരണം?

ദേശാഭിമാനി.

10902. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം?

അരുണ രക്താണുക്കൾ ( RBC)

10903. അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം?

1888

10904. ബംഗ്ലാദേശിന്‍റെ നാണയം?

ടാക്ക

10905. സ്കോട് ലാന്‍ഡിന്‍റെ ദേശീയപക്ഷി?

കഴുകൻ

10906. ‘എന്‍റെ ഡയറി’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

10907. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം?

കാന്തളൂർ ശാല

10908. ‘മുത്തുച്ചിപ്പി’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

10909. പണ്ഡിറ്റ് കെ.പി കറുപ്പന്‍റെ വീട്ടുപേര്?

സാഹിത്യകുടീരം

10910. മൂന്നു നഗരങ്ങള്‍ എന്നര്‍ത്ഥം വരുന്ന ഇന്ത്യന്‍ സംസ്ഥാനം?

ത്രിപുര

Visitor-3271

Register / Login