Questions from പൊതുവിജ്ഞാനം

10891. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?

കൊച്ചി മഹാരാജാവ്

10892. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?

ജെ. ജെ. തോംസൺ

10893. കണ്ണിന്‍റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന്‍റെ സ്വഭാവം?

യഥാർത്ഥവും തലകിഴായതും

10894. സപ്തഭാഷ സംഗമഭൂമി എന്നറിപ്പെടുന്ന ജില്ലയാണ്?

കാസര്‍ഗോഡ്

10895. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്പി?

ജോൺ പെന്നിക്വിക്

10896. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ജോൺ ബുൾ?

ഗ്രേറ്റ് ബ്രിട്ടൻ

10897. ഈജിപ്ത്തിന്‍റെ ദേശീയ പുഷ്പം?

താമര

10898. ലോകത്തില്‍ ഏറ്റവും നീളം കൂടിയ പർവ്വത നിര?

ആൻഡിസ് പർവ്വതനിര തെക്കേ അമേരിക്ക

10899. പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?

സിക്കന്ദർ ഭക്ത്

10900. ക്ലോറിൻ വാതകത്തിന്‍റെ ഉത്പാദനം?

ഡീക്കൺസ് പ്രക്രീയ (Deacons)

Visitor-3685

Register / Login