Questions from പൊതുവിജ്ഞാനം

10881. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?

ആന്ധ്രാപ്രദേശ് 1928-ൽ

10882. ലോകതണ്ണീര്‍ത്തട ദിനം?

ഫെബ്രുവരി

10883. ഇന്തോനേഷ്യ യുടെ ദേശീയപക്ഷി?

പ്രാപ്പിടിയൻ പരുന്ത്

10884. ഉയർന്ന പടിയിലുള്ള ജന്തുക്കളുടെ ശ്വസനാവയവം?

ശ്വാസകോശങ്ങൾ

10885. ടാൽക്കം പൗഡർ രാസപരമായി എന്താണ്?

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

10886. മത്സ്യം വളർത്തലിനെക്കുറിച്ചുള്ള പഠനം?

പി സി കൾച്ചർ

10887. സൂര്യന്‍റെയും ആകാശഗോളങ്ങളുടേയും ഉന്നതി അളക്കുന്നത്തിനുള്ള ഉപകരണം?

- സെക്സ്റ്റനന്‍റ് (Sextant)

10888. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ( ചീഫ് ജസ്റ്റീസ് )ആദ്യ ഇന്ത്യാക്കാരൻ?

ജസ്റ്റീസ് നാഗേന്ദ്ര സിംഗ്

10889. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

10890. ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

പാലോട്

Visitor-3497

Register / Login