Questions from പൊതുവിജ്ഞാനം

10871. സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

10872. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ പാളി?

ഓസോൺ പാളി

10873. സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം?

ഹരിയാന

10874. സ്റ്റിബ് നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീ മണി

10875. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം?

ടാങ്ക നിക്ക

10876. കോമോറോസിന്‍റെ തലസ്ഥാനം?

മോറോണി

10877. ചന്ദ്രശേഖർ പരിധി വ്യക്തമായി നിർണയിച്ചതിന് സുബ്രമണ്യം ചന്ദ്രശേഖറിന് നൊബേൽ പുരസ്കാരം ലഭിച്ച വർഷം?

1983 ( ഫിസിക്സിൽ)

10878. ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്?

അമൃത്‌സര്‍

10879. ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്?

റഷ്യ

10880. ഓണത്തെക്കുറിച്ച് പരാമർശി ക്കുന്ന തമിഴ് സാഹിത്യകൃതി?

മധുരൈക്കാഞ്ചി

Visitor-3495

Register / Login