Questions from പൊതുവിജ്ഞാനം

10861. ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്?

ചാൾസ് ടെനന്‍റ്

10862. വല്ലാർപാടം കണ്ടയിനർ ടെർമിനലിന്‍റെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്?

ദുബായി പോർട്ട്സ് വേൾഡ് (D. P World)

10863. കൊച്ചിയെ അറബിക്കടലിന്‍റെ റാണി എന്നു വിശേഷിപ്പിച്ച ദിവാന്‍?

ആര്‍.കെ.ഷണ്‍മുഖം ഷെട്ടി

10864. ഏഷ്യയിലെ രോഗി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മ്യാൻമർ

10865. ആൽപ്സ് പർവതനിര കാണപ്പെടുന്ന ഭൂഖണ്ഡം?

യൂറോപ്പ്

10866. മറാത്താ സാമ്രാജ്യത്തിന്‍റെ അന്ത്യംകുറിച്ച യുദ്ധമേത്?

1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധം

10867. കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുട്ടി സ്പീക്കര്‍ആരായിരുന്നു?

കെ .ഓ ഐഷഭായി

10868. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ?

പാത്തോജനിക് ബാക്ടീരിയ

10869. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്?

സലിം അലി

10870. പാക്കിസ്ഥാന്‍റെ ഔദ്യോഗിക ഭാഷ?

ഉറുദു

Visitor-3919

Register / Login