Questions from പൊതുവിജ്ഞാനം

10841. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ കാലാവധി എത്ര വർഷമാണ്?

6

10842. 'ജനോവ" എന്നത് എന്താണ് ?

ക്രിസ്താനികൾ തനതായി ആവിഷ്കരിച്ച ചവിട്ടുനാടകം

10843. ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ?

ലോകസഭാ സ്പീക്കർ

10844. ‘മധുരം ഗായതി’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

10845. ശരീരത്തിന്‍റെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

10846. "എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ്?

സി.അച്ചുതമേനോൻ

10847. IBRD - International Bank for Reconstruction and Development ) OR ലോകബാങ്ക് നിലവിൽ വന്നത്?

1945 ഡിസംബർ 27 ( ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )

10848. ‘ആത്മബോധം’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

10849. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

10850. കേരള സംസ്ഥാനത്തിന്‍റെ ആദ്യത്തെ ഗവര്‍ണ്ണര്‍‍ ആര്?

ബി.രാമ കൃഷ്ണ റാവു

Visitor-3474

Register / Login