Questions from പൊതുവിജ്ഞാനം

10821. സാർക്കോമ രോഗം ബാധിക്കുന്ന ഭാഗം?

അസ്ഥി

10822. സാധുജനപരിപാലന സംഘത്തിന്‍റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?

സാധുജനപരിപാലിനി

10823. ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം ?

എസ്റ്റര്‍

10824. വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ ആഡംസ്

10825. വിവേക ചൂഡാമണി?

ശങ്കരാചാര്യർ

10826. ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

10827. തലശ്ശേരിയേയും മാഹിയേയും ബന്ധിപ്പിക്കുന്ന നദി?

മയ്യഴിപ്പുഴ

10828. ക്രെസ്കോ ഗ്രാഫ് കണ്ടത്തിയ ശാസ്ത്രജൻ?

ജെ.സി. ബോസ്

10829. ‘നളിനി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

10830. ന്യൂട്രോൺ കണ്ടുപിടിച്ചത്?

ജയിംസ് ചാഢ് വിക്

Visitor-3554

Register / Login