Questions from പൊതുവിജ്ഞാനം

10801. ബിമാൻ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബംഗ്ലാദേശ്

10802. എ.ഡി 45 ൽ മൺസൂൺ കാറ്റിന്‍റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ?

ഹിപ്പാലസ്

10803. കേരളപത്രിക എന്ന പത്രത്തിന്‍റെ സ്ഥാപകന്‍?

ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍

10804. ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം?

1990 ( ആദ്യ മേധാവി : ജയിംസ് വാട്സൺ)

10805. ഓസ്ട്രേലിയയുടെ ദേശീയ പുഷ്പം?

അക്കേഷ്യ പൂവ്

10806. "അക്ഷരനഗരം " എന്നറിയപ്പെടുന്ന പട്ടണം?

കോട്ടയം

10807. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ?

സർ സയിദ് അഹമ്മദ് ഖാൻ

10808. പെൻഗ്വിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്നത്?

റൂക്കറി

10809. ആധുനിക സിനിമയുടെ പിതാവ്?

ഡേവിഡ് ഗ്രിഫിത്ത്

10810. അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വള്ളുവനാട്

Visitor-3003

Register / Login