Questions from പൊതുവിജ്ഞാനം

10741. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്‍റെ ആത്മകഥ?

Living to tell the tale

10742. ഹരിതകമുള്ള ജന്തു?

യൂഗ്ലീന

10743. കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ വിഭജനം?

മലനാട്; ഇടനാട്; തീരപ്രദേശം

10744. അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി?

പെരിയാർ

10745. ആര്യഭടീയം; സൂര്യസിദ്ധാന്തം എന്നി കൃതികളുടെ കർത്താവ്?

ആര്യഭടൻ

10746. പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്?

കാന്റല (cd)

10747. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?

ആഗമാനന്ദൻ

10748. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻരാജ്യം?

ഇന്തോനേഷ്യ

10749. സൂര്യൻ കഴിഞ്ഞാൻ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം?

Proxima Centaury

10750. ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ച സ്ഥലം?

ജോഹന്നാസ്ബർഗ്ഗ്

Visitor-3649

Register / Login