Questions from പൊതുവിജ്ഞാനം

10731. മേപ്പിളിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡാ

10732. ലോകത്തിൽ ഹരിതവിപ്ളവത്തിന്‍റെ പിതാവ്?

നോർമാൻ ബോർലോഗ്

10733. ‘ബംഗാദർശൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബങ്കിം ചന്ദ്ര ചാറ്റർജി

10734. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

10735. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാവിവരണം എഴുതിയത്?

എം ടി വാസുദേവൻ നായർ

10736. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

10737. കേരളത്തിൽ കുടിയേറിപ്പാർത്ത ജൂതൻമാരുടെ തലവൻ?

ജോസഫ് റമ്പാൻ

10738. പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്?

മാര്‍ട്ടിന്‍ ലൂഥര്‍

10739. ആസിയാന്‍റെ ആസ്ഥാനം?

ജക്കാർത്ത

10740. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?

നൈട്രജൻ

Visitor-3681

Register / Login