Questions from പൊതുവിജ്ഞാനം

10701. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം (area)?

സുപ്പീരിയർ തടാകം

10702. പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രഭാഗം അറിയപ്പെടുന്നപേരെന്ത്?

ലഗൂണുകൾ

10703. മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ?

എഥനോൾ

10704. പ്രമാണ ലായകം എന്നറിയപ്പെടുന്നത്?

ജലം

10705. മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ.

10706. ആദ്യത്തെ വിജയകരമായ ഓട്ടോമാറ്റിക് കാൽക്കുലേറ്റർ എന്നറിയപ്പെടുന്നത്?

ഡിഫറൻസ് എഞ്ചിൻ (ഉപജ്ഞാതാവ് : ചാൾസ് ബാബേജ് )

10707. അന്താരാഷ്ട്ര പ്രകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2015

10708. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

ആംഫോടെറിക്ക്

10709. നെഹറുട്രോഫി വള്ളം കളിയുടെ ആദ്യനാമം?

പ്രൈമിനിസ്റ്റേർസ് ട്രോഫി

10710. ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

കാൾലിനേയസ്

Visitor-3736

Register / Login