Questions from പൊതുവിജ്ഞാനം

10681. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

അസറ്റിക് ആസിഡ്

10682. ഏറ്റവും കുറവ് വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?

ചുവപ്പ്

10683. ആഫ്രിക്ക; യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള കടലിടുക്ക്?

ജിബ്രാൾട്ടർ

10684. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്?

നെല്ലിയാമ്പതി

10685. ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത് ?

റഥർഫോർഡ്

10686. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത്?

കേരള കേസരി

10687. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എന്റമോളജി

10688. ക്ലോറിന്‍റെ നിറം?

Yellowish Green

10689. ചാലൂക്യന്മാരുടെ ആസ്ഥാനം?

വാതാപി

10690. കേരളത്തിലേക്ക് ചെങ്കടൽ വഴി എളുപ്പവഴി കണ്ടു പിടിച്ച സഞ്ചാരിആര്?

പിപ്പാലസ്

Visitor-3547

Register / Login