Questions from പൊതുവിജ്ഞാനം

10671. നദികളെക്കുറിച്ചുള്ള പഠനം?

പോട്ട മോളജി

10672. പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം?

അയിരൂർ

10673. പ്രസിദ്ധമായ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

10674. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ബാർബഡോസ്

10675. ജയ്പുർ കാലുകൾ കണ്ടു പിടിച്ചത്?

പി.കെ.സേഥി

10676. പാതിരാ സൂര്യന്‍റെ നാട്?

നോർവ്വേ

10677. കേരളാ സംഗീത നാടക അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

10678. ‘സുന്ദരി പക്ഷെ ശൂന്യമായ തലച്ചോറിനുടമ’ എന്ന ഖ്യാതി നേടിയ വനിത?

മേരി അന്റോയിനെറ്റ്

10679. ഹോഴ്സ് ലാറ്റിറ്റ്യൂഡ് എന്ന് വിളിക്കുന്ന മർദ്ദമേഖല?

ഉപോഷ്ണ ഉച്ചമർദ്ദ മേഖലകൾ (Subtropical High Pressure Belt)

10680. സൈലന്‍റ് വാലിയിലെ സംരക്ഷിത മൃഗം?

സിംഹവാലന്‍ കുരങ്ങ്

Visitor-3362

Register / Login