Questions from പൊതുവിജ്ഞാനം

10651. സംസാരിക്കാൻ കഴിയാത്ത അവസ്ഥ?

എഫാസിയ

10652. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

10653. ബഹായി മത സ്ഥാപകൻ?

ബഹാവുള്ള

10654. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി?

മത്സ്യം

10655. കേന്ദ്ര പ്രതിരോധമന്ത്രിയായ ആദ്യ മലയാളി?

വി.കെ. കൃഷ്ണമേനോന്‍

10656. ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

10657. മലയാളി മെമ്മോറിയൽ നടന്ന വര്‍ഷം?

1891

10658. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്?

വക്കം മൌലവി

10659. നീലക്കുറിഞ്ഞി എത്ര വർഷം കുടുമ്പോഴാണ് പൂക്കുന്നത്?

12

10660. 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം?

ഈഫൽ ഗോപുരം

Visitor-3337

Register / Login