Questions from പൊതുവിജ്ഞാനം

10641. പാഴ്സി മതം ഉടലെടുത്ത രാജ്യം?

ഇറാൻ

10642. സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രം?

പ്രോക്സിമാ സെന്‍റ്വറി

10643. ലെപ്ച്ച; ഭൂട്ടിയ എന്നിവ ഏത് സംസ്ഥാനത്തെ ജനതയാണ്?

സിക്കിം

10644. ഇതുവരെ എത്ര പേരാണ് ചന്ദ്രപ്രതലത്തിൽ ഇറങ്ങിയിട്ടുള്ളത്?

12

10645. ആദ്യ ഖലീഫാ?

അബൂബക്കർ - (AD 632 - 634 )

10646. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് ?

മന്നത്ത് പദ്മനാഭൻ

10647. ‘ക്രൈസ്തവ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കട്ടക്കയം ചെറിയാൻ മാപ്പിള

10648. ഭാരം കുറഞ്ഞ ഗ്രഹം ?

ശനി

10649. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?

ഓർബിറ്റ്

10650. ഗോതമ്പിന്‍റെ ജന്മദേശം?

തുർക്കി

Visitor-3911

Register / Login