Questions from പൊതുവിജ്ഞാനം

10621. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പക്ഷി?

ഒട്ടകപക്ഷി (80 കി.മി / മണിക്കൂർ)

10622. ലോകത്തിലേറ്റവും അധികം മതങ്ങളുള്ള രാജ്യം?

ഇന്ത്യ

10623. നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

10624. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?

റാണി പത്മിനി

10625. "ലൂണ" എന്ന ലാറ്റിൻ പദത്തിനർത്ഥം ?

ചന്ദ്രൻ

10626. അതാര്യവസ്തുവിനെ ചുറ്റി വളഞ്ഞ് പ്രകാശം സഞ്ചരിക്കുന്ന പ്രതിഭാസത്തിന്‍റെ പേര്?

ഡിഫ്രാക്ഷൻ

10627. കേരളാ ഹൈക്കോടതി സ്ഥാപിതമായത്?

1956 നവംബർ 1

10628. ലോകസിനിമയുടെ തലസ്ഥാനം?

കാലിഫോർണിയ - അമേരിക്ക

10629. നെപ്ട്യൂണിന്റെ പലായനപ്രവേഗം ?

23.5 കി.മീ / സെക്കന്‍റ്

10630. ‘പെരുന്തച്ചൻ’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

Visitor-3815

Register / Login